You Searched For "മാത്യൂസ് കൊല്ലപ്പള്ളി"

തൊടുപുഴയില്‍ ഷാജന്‍ സ്‌കറിയ എത്തിയാല്‍ ഇനിയും അടിക്കും എന്ന മാത്യൂസ് കൊല്ലപ്പള്ളിയുടെ ഭീഷണി പോസ്റ്റ് നിര്‍ണായകമായി; പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും പ്രതികളായ അഞ്ചു സിപിഎം പ്രവര്‍ത്തകരെയും തിരിച്ചറിഞ്ഞു; വധശ്രമത്തിന് കേസ്; മറുനാടന്‍ ചീഫ് എഡിറ്ററെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു; പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നുവെന്ന് പൊലീസ്
മറുനാടന്‍ ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ മാത്യൂസ് കൊല്ലപ്പള്ളിക്ക് എതിരായ അപവാദ പ്രചാരണമോ?   ഹലോ ഗയ്സ് നമുക്ക് ഇന്നലെ തെറ്റിട്ടോ, എന്ന് പുതിയ കണ്ടുപിടുത്തവുമായി ബിനീഷ് കോടിയേരി; ഇനിയും അടിക്കും എന്ന കൊല്ലപ്പള്ളിയുടെ പോസ്റ്റും ഷെയര്‍ ചെയ്തു; ഏറ്റുപിടിച്ച് സൈബര്‍ സഖാക്കള്‍; നുണ ലോകം ചുറ്റുന്ന കഥ ഇങ്ങനെ
കണ്ടാല്‍ പാവമെന്ന് തോന്നുമെങ്കിലും ആളു പുലിയാണ്: നാം ചോട്ടാ ഹേ ലേക്കിന്‍ സൗണ്ട് ബഡാ ഹേ; ഒളിവില്‍ കഴിയുന്നതിനിടെ ഇന്‍സ്റ്റ സ്‌റ്റോറികള്‍ മാറ്റി കളിച്ച് മാത്യൂസ് കൊല്ലപ്പള്ളി; വാര്‍ത്ത വന്നതോടെ വിരണ്ട് എവര്‍ ഹേര്‍ഡ് എബൗട്ട് ആനപക സ്റ്റോറി മാറ്റി; കൊല്ലപ്പള്ളിക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെ കാത്ത് സിപിഎം സഖാക്കള്‍; കൊല്ലപ്പള്ളിയെ തേടി ഉടന്‍ പൊലീസെത്തും
സിസിലി ബാറില്‍ അര്‍ദ്ധ രാത്രി എത്തി ചോദിച്ചത് ബിയര്‍; ഇല്ലെന്ന് പറഞ്ഞപ്പോള്‍ എല്ലാം അടിച്ചു തകര്‍ത്തു; സാക്ഷാല്‍ മോഹന്‍ലാലിന്റെ വിശ്വസ്തന്റെ ആശിര്‍വാദ് മള്‍ട്ടി പ്ലക്‌സിലെ സെക്യൂരിറ്റിക്കാരനെയും പഞ്ഞിക്കിട്ടു; ആന്റണി പെരുമ്പാവൂരിന്റെ തിയേറ്റര്‍ രണ്ടു ദിവസം പൂട്ടിച്ച സമരാഭാസം; ഭാര്യയുടെ തൂങ്ങിമരണം രാഷ്ട്രീയ കരുത്തില്‍ ഒതുക്കി; നേര്‍ വഴിക്ക് നയിക്കാന്‍ ശ്രമിച്ച അമ്മാവനും നിരാശന്‍; മാത്യൂസ് കൊല്ലപ്പള്ളിയ്ക്കുള്ളത് പണിയിലെ പിള്ളാരുടെ ആനപ്പക!
എവര്‍ ഹേര്‍ഡ് എബൗട്ട് ആനപക...! കണ്ണൂര്‍ സ്‌ക്വാഡിലെ സുഷിന്‍ ശ്യാം ഹിറ്റുകളില്‍ ഒന്നായ ഫൈനല്‍ ബാറ്റില്‍ പശ്ചാത്തലമാക്കി ഇന്‍സ്റ്റാഗ്രാം സ്റ്റോറി; മങ്ങാട്ടു കവലയിലെ വില്ലനെ തേടി പോലീസ് നെട്ടോട്ടമോടുമ്പോള്‍ റെയ്ഡ് നടത്തുന്നവരെ വെല്ലുവിളിച്ച് മാത്യൂസ് കൊല്ലപ്പള്ളി; തൊടുപുഴയിലെ കൊടും ക്രിമിനല്‍ എംഎല്‍എ ഹോസ്റ്റലില്‍ എത്തിയോ? ഇന്‍സ്റ്റാ സ്‌റ്റോറിയെ പിന്തുടര്‍ന്നാല്‍ അറസ്റ്റ് ഉറപ്പ്
പ്ലസ് ടുവില്‍ തുടങ്ങിയ പ്രണയം; കെ എസ് യുക്കാരനായ കാമുകന്‍ എസ് എഫ് ഐയിലേക്കും അതുവഴി ഡിവൈഎഫ് ഐയിലും സജീവമായി സ്വന്തമാക്കിയത് ബാര്‍ അടിച്ചത് അടക്കം നിരവധി കേസുകള്‍; എന്നിട്ടും പ്രണയത്തിനൊപ്പം നിന്ന കാമുകി; താലികെട്ടിന് ശേഷം അറിഞ്ഞത് ഭര്‍ത്താവിന്റെ തനിനിറം; രണ്ടാം മാസത്തിനുള്ളില്‍ തൂങ്ങി മരണം; അനുഷാ ജോര്‍ജും ഭര്‍തൃ പീഡന ഇര; ഷാജന്‍ സ്‌കറിയയെ ആക്രമിച്ച മാത്യൂസ് കൊലപ്പള്ളിയുടെ തനിനിറം ഇതാ...